KeralaLatest

KSRTC എംപ്ലോയിസ് അസോസിയേഷൻ അനിശ്ചിത കാല പണിമുടക്കിലേക്ക്

“Manju”

തിരുവനന്തപുരം : ശമ്പള പരിഷ്ക്കരണം വൈകുന്നു;കെ.എസ്.ആര്‍.ടി.സി പണിമുടക്കിലേക്ക് നീങ്ങുന്നു.ശമ്പള പരിഷ്ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി എംപ്ലോയിസ് അസോസിയേഷനും (സി ഐ ടി യു ) അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം ചെയ്തു.
ഇന്നലെ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം എടുത്തത്. മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച്‌ തീയതി പ്രഖ്യാപിക്കും. നേരത്തെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫും അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

kinemaster download for pc

Related Articles

Back to top button