IndiaLatest

സുരക്ഷാസേന മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വധിച്ചു

“Manju”

ശ്രീജ.എസ്

പാ​റ്റ്ന: ബി​ഹാ​റി​ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വധിച്ചു. ഇന്നലെ രാത്രിയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബിഹാറിലെ ഗ​യ​യി​ല്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് നിന്ന് എ​കെ-47 തോ​ക്കു​കള്‍ സുരക്ഷാസേന പിടിച്ചെടുത്തു.

ഇവിടെ മാവോയിസ്റ്റുകള്‍ ക്യാ​മ്പ് ചെയ്യുന്നതായി സുരക്ഷാസേനയ്ക്ക് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് മൂന്ന് പേരെ വധിച്ചത്. മാ​വോ​യി​സ്റ്റ് സോ​ണ​ല്‍ ക​മാ​ന്‍​ഡ​ര്‍ അ​ലോ​ക് യാ​ദ​വാ​ണ് ഏറ്റുമുട്ടലില്‍ മരിച്ച ഒരാള്‍.

Related Articles

Back to top button