IndiaLatest

രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്നു

“Manju”

ന്യൂഡല്‍ഹി : തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത മഴ. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ അതിശക്തമായ ഇടിയോടുകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ 112 മില്ലി മീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. 19 വര്‍ഷത്തിനിടെ ഒരു ദിവസം പെയ്ത ഏറ്റവും ഉയര്‍ന്ന മഴയുടെ അളവാണിത്.

Related Articles

Back to top button