KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (28-04-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അമ്പത്തിമൂന്നാം ദിവസം.

തിരുവനന്തപുരംഏരിയ (റൂറൽ) : റൂറൽ ഏരിയയിൽഗൃഹസന്ദർശനംനടന്ന യൂണിറ്റുകളുടെ സാംസ്കാരിക സംഗമം വൈകിട്ട് 4 മണിക്ക് കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സംസാരിക്കുന്നു.

ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണം :

പ്രഭാഷണ പരമ്പരയുടെ പതിമൂന്നാം ദിവസം. ശാന്തിഗിരി ആശ്രമം വയനാട് ഏരിയ ചീഫ് ജനനി അഭേദ ജ്ഞാനതപസ്വിനി സംസാരിക്കുന്നു. വൈകിട്ട് 7.30 ന്

ശ്രമം ജനറൽ സെക്രട്ടറിയുടെ പങ്കെടുക്കുന്ന പരിപാടിക:

  • കൊട്ടാരക്കര തൃക്കണ്ണമംഗൽ (തട്ടത്തുപള്ളി) സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിന്റെ ശതോത്തര രജതജൂബിലി ഉദ്ഘാടന ചടങ്ങിൽ അനുഗ്രഹ പ്രഭാഷണംനടത്തുന്നു. ഉച്ചയ്ക്ക് 12 മണിക്ക്.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയയിലെ ലക്ഷ്മിപുരം, ജനസേവികപുരം എന്നീ യൂണിറ്റിലെ ഭക്തരാണ് എത്തുന്നത്.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ.സേനു എസ്. അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോൺ : 99462 69503

നൈറ്റ്ഷിഫ്റ്റ് :

  • ഡോ. പ്രകാശ് എസ്.എൽ.. ലക്ചറർ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്. ഫോൺ : 916379468466

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

സെക്യൂരിറ്റി സർവ്വീസ് :

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
  • സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
  • സജീവന്‍ K.V – 8086645429 (Gate -3)
  • നന്ദകുമാർ NA – 9961059305 (ദർശന മന്ദിരം)
  • ലീല കെ. (Spiritual Zone Gate-6) 9744328437

Santhigiri Inn:
For  room Booking : 98472 12793

ചരമ അറിയിപ്പ്

കോട്ടയം അമയന്നൂര്‍ തേവലക്കാട്ട് മഠത്തില്‍ രുഗ്മിണിയമ്മ പിസി (91) 27/4/24 ന് വൈകുന്നേരം 3.30 ന് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ദിവംഗതയായി. ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സീനിയര്‍ ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) ടി കെ ഉണ്ണികൃഷ്ണ പ്രസാദിന്റെ മാതാവാണ്.
സംസ്‌കാര ചടങ്ങുകള്‍ 28/04/2024 രാവിലെ 11 മണിക്ക് സ്വഗൃഹത്തില്‍ വച്ച് നടക്കും

Related Articles

Back to top button