KeralaLatestThiruvananthapuram

ചുഴലിക്കാറ്റ്: മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: തമിഴ്നാട് തീരത്ത് ഇന്ന് ചുഴലിക്കാറ്റ് വീശുന്നത് കണക്കിലെടുത്ത് കൊല്ലത്തു നിന്ന് മധുര വഴി ചെന്നൈയിലേക്കുള്ള എക്സ്‌പ്രസ്, കൊല്ലത്തുനിന്ന് തിരുവനന്തപുരം വഴി ചെന്നൈയിലേക്കുള്ള അനന്തപുരി എക്സ്‌പ്രസ്, കന്യാകുമാരിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എക്സ്‌പ്രസ് എന്നിവയുടെ ഇരുവശത്തേക്കുമുള്ള ഇന്നത്തെ സര്‍വ്വീസ് റദ്ദാക്കിയെന്ന് റെയില്‍വേ അറിയിച്ചു.

Related Articles

Check Also
Close
Back to top button