IndiaLatest

ജൂണ്‍ മുതല്‍ നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധം

“Manju”

സിന്ധുമോൾ. ആർ

ബിഐഎസ് നിലവാരമുള്ള ഹെല്‍മെറ്റ് നിര്‍ബന്ധം; ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി ; ഇരുചക്രവാഹന യാത്രികര്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ് ) നിബന്ധനകള്‍ പ്രകാരം നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2021 ജൂണ്‍ ഒന്നിന് നിയമം പ്രാബല്യത്തില്‍ വരും. നിലവാരമുള്ള ഭാരംകുറഞ്ഞ ഹെല്മറ്റുകള്‍ മാത്രം ബിഐഎസ് മുദ്രണത്തോടെ നിര്‍മ്മിച്ച്‌ വില്പന നടത്തുന്നത് ഉറപ്പാക്കാനും നിലവാരംകുറഞ്ഞ ഹെല്മറ്റുകള്‍ വിപണിയില്‍നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും.

Related Articles

Back to top button