InternationalLatest

ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര ഇന്ന് മുതല്‍

“Manju”

ശ്രീജ.എസ്

ഓസ്‌ട്രേലിയ : ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. കാന്‍ബെറയിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടി 20 മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഇരു ടീമുകളും തമ്മില്‍ ആകെ മൂന്ന് ടി 20 കളിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30 മുതല്‍ നടക്കുന്ന മത്സരം സോണി സിക്‌സ്, സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്‌.ഡി. എന്നീ ചാനലുകളിലും ഓണ്‍ലൈനായി സോണി ലിവിലും തത്സമയം കാണാം. മൂന്നാം ഏകദിനം നടന്ന മനൂക ഓവലിലാണു മത്സരം

Related Articles

Back to top button