KeralaLatest

വൈദ്യുതി ബോർഡിന്റെ ജാഗ്രതാനിർദ്ദേശം

“Manju”

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റുമൂലം വൈദ്യൂതി കമ്പികൾ പൊട്ടിവീഴാനും പോസ്റ്റുകളും മറ്റു പകരണങ്ങളും തകരാനും സാധ്യതയുണ്ട്. വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ തൊട്ടടുത്തുള്ള ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്, കേന്ദ്രീകൃത എമർജൻസി നമ്പർ : 9496010101 എന്നിവയിൽ അറിയിക്കുക. തകർന്ന വൈദ്യുതി ലൈനുകളിലും ഉപകരണങ്ങളിലും സ്പർശിക്കാതെ അകലം പാലിക്കുക.

Related Articles

Back to top button