IndiaLatest

കര്‍ഷകരെ തണുപ്പിക്കാന്‍ ആഭ്യന്തര മന്ത്രി; ഇന്ന് നിർണായക യോഗം

“Manju”

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ വൻ പ്രതിഷേധം അവസാനിപ്പിക്കുന്നതിന് സർക്കാരിന്റെ ആറാം ഘട്ട ചർച്ച നാളെ നടക്കാനിരിക്കെ നിർണായക യോഗം വിളിച്ച് ആഭ്യന്തര മന്ത്രി അമി‌ത്ഷാ. ഇന്ന് രാത്രി ഏഴ് മണിയ്‌ക്കാണ് അമിത്‌ഷാ കർഷകരുടെ യോഗം വിളിച്ചിരിക്കുന്നത്. കർഷകരെ സമവായത്തിന്റെ പാതയിലെത്തിക്കുന്നതിനായുളള കേന്ദ്രസർക്കാരിന്റെ അവസാന ശ്രമമായാണ് യോഗം വിലയിരുത്തപ്പെടുന്നത്.എന്നാൽ കാർഷിക നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ.

Related Articles

Back to top button