തിരുവനന്തപുരം: വ്യവസായ രംഗത്തെ മികച്ച പ്രകടനത്തിന് കിന്‍ഫ്രയുടെ കീഴിലുള്ള അഞ്ചു പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 15 പാര്‍ക്കുകളുടെ ഗണത്തിലാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം കേരളത്തിലെ അഞ്ചു കിന്‍ഫ്രപാര്‍ക്കുകളെ തെരഞ്ഞെടുത്തത്. കിന്‍ഫ്ര കളമശ്ശേരി ഹൈടെക് പാര്‍ക്ക്, കഴക്കൂട്ടം ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, എറണാകുളം സ്മോള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക്, കഞ്ചിക്കോട് ടെക്സ്റ്റൈല്‍ പാര്‍ക്ക് എന്നിവയാണ് മികച്ച പാര്‍ക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.
Related Articles
Check Also
Close
-
ഇന്ത്യയിലെ തീരദേശ നഗരങ്ങള്‍ക്ക് വെള്ളക്കെട്ട് ഭീഷണിDecember 7, 2023 11:15 AM