IndiaLatest

ലാലുപ്രസാദ് യാദവിന്റെ നില ഗുരുതരം

“Manju”

Out on parole for son's wedding, Lalu Prasad Yadav gets 6-week bail on  medical grounds

ശ്രീജ.എസ്

ന്യൂഡല്‍ഹി; ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ലാ​ലു പ്ര​സാ​ദിനെ ര​ണ്ടാ​ഴ്ച​ക​ള്‍​ക്ക് മുമ്പാണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 2017-ലാ​ണ് കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ല്‍ ലാ​ലു​വി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്.

Related Articles

Back to top button