KeralaLatest

ഇന്ധന‍ വില വീണ്ടും ഉയര്‍ന്നു

“Manju”

Petrol Diesel Price Incresing ഇന്ധന വില വീണ്ടും കൂട്ടി പെട്രോള്‍ ഡീസല്‍

ശ്രീജ.എസ്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. ഡീസലിന് 27 പൈസയും, പെട്രോളിന് 25 പൈസയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍‌ പെട്രോളിന് 85.47 രൂപയായി, ഡീസലിന് 79.62 രൂപയാണ് ഇന്നത്തെ വില ഉള്ളത്.

കോഴിക്കോട് ഡീസലിന് 79.82 രൂപയും, പെട്രോളിന് 85.66 രൂപയുമാണ് ഇന്നത്തെ വില ഉള്ളത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 28 പൈസയായിരിക്കുന്നു. ഡീസലിന് എണ്‍പത്തിയൊന്ന് രൂപയും കടന്നിരിക്കുകയാണ്. ജനുവരിയില്‍ മാത്രം ഡീസലിന് ഒരു രൂപ 36 പൈസയാണ് കൂടിയത്. ഈ മാസം നാലാം തവണയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്.

Related Articles

Back to top button