KeralaLatest

തൃ​ശൂ​രി​നെ ഹൈ​ടെ​ക് സി​റ്റി​യാ​ക്കാ​ന്‍ കേ​ന്ദ്ര സ​ഹാ​യം -സു​രേ​ഷ് ഗോ​പി എം.​പി

“Manju”

തൃശ്ശൂര്‍: പൈ​തൃ​ക​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ച്ചു​ള്ള ഹൈ​ടെ​ക് സി​റ്റി ആ​ക്കി തൃശ്ശൂര്‍ ന​ഗ​ര​ത്തെ മാറ്റാന്‍ കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന്​ സു​രേ​ഷ് ഗോ​പി എം.​പി. ‘ശ​ക്ത​നി​ല്‍ ദു​ബൈ മോ​ഡ​ല്‍ ഹൈ​ടെ​ക് രീ​തി​യി​ലു​ള്ള മ​ത്സ്യമാം​സ മാ​ര്‍ക്ക​റ്റു​ക​ള്‍ നി​ര്‍​മ്മി​ക്കാ​ന്‍ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചാ​ല്‍ കേ​ന്ദ്ര ഫ​ണ്ടി​ല്‍​നി​ന്ന് തു​ക ല​ഭി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താം. ഹൈ​ടെ​ക് മാ​തൃ​ക മ​ത്സ്യ മാ​ര്‍​ക്ക​റ്റ്​ നി​ര്‍​മ്മി​ക്കാ​ന്‍ ഒ​രു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ക്കും‘, എം പി തൃശ്ശൂര്‍ മേയറെ അറിയിച്ചു.

എം.​പി ഫ​ണ്ടി​ല്‍ നി​ന്ന് ന​ല്‍​കു​ന്ന ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച്‌​ കോ​ര്‍പ്പ​റേ​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന മാ​ര്‍ക്ക​റ്റ് ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സ്ഥ​ലം വെ​ള്ളി​യാ​ഴ്ച മേ​യ​റും എം.​പി​യും സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി ശ​നി​യാ​ഴ്ച കോ​ര്‍പ്പറേ​ഷ​നി​ലെ​ത്തി മേ​യ​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലും എം.​പി പ​ങ്കെ​ടു​ത്തു.

 

 

Related Articles

Back to top button