KeralaLatest

അറിയിപ്പ് – ജന്മഗൃഹതീര്‍ത്ഥയാത്ര ജൂണ്‍ 11 ന്

“Manju”

ചന്ദിരൂര്‍ (ആലപ്പുഴ) : ജൂണ്‍ 11 ശനിയാഴ്ച ജന്മഗൃഹ തീര്‍ത്ഥയാത്ര. ‍ സ്നേഹ ഓയില്‍ മില്ലില്‍ നിന്നും രാവിലെ 8.00 മണിക്ക് ആരംഭിക്കുന്ന തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കുന്നതിന് എല്ലാ ആത്മബന്ധുക്കളും എത്തിച്ചേരണമെന്ന് ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ ഓഫീസ് അറിയിച്ചു.

 

Related Articles

Back to top button