KeralaLatestThiruvananthapuram

വെഞ്ഞാറമൂട് കാരേറ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർ മരിച്ചു

“Manju”

 

കിളിമാനൂർ :വെഞ്ഞാറമൂട് കാരേറ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർ മരിച്ചു.കിളിമാനൂർ കാരേറ്റ് പുലർച്ചെ ഒന്നരയോടെയാണ് അപകടം. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശി ഷമീർ കഴക്കൂട്ടം സ്വദേശികളായ ലാൽ, നജീബ് കുമ്മിൾ സ്വദേശി സുൽഫി എന്നിവരാണ് മരിച്ചത്.ഡ്രൈവർ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷപെട്ട വെഞ്ഞാറമൂട് സ്വദേശി നിവാസ് ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്

Related Articles

Back to top button