LatestThiruvananthapuram

എഴുത്തുകാരനും അധ്യാപകനുമായ ഡോ. കൽപറ്റ ബാലകൃഷ്ണൻ അന്തരിച്ചു

“Manju”

തൃശ്ശൂര്‍: അധ്യാപകനും എഴുത്തുകാരനുമായ ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍(75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ അയ്യന്തോളില്‍ മൈത്രിപാര്‍ക്കിലായിരുന്നു താമസം. കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. കെ.സരസ്വതി. മക്കൾ: ജയസൂര്യ, കശ്യപ്, അപർണ.

Related Articles

Back to top button