IndiaLatest

അടല്‍ തുരങ്കം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം ; യു.ജി.സി

“Manju”

അടൽ തുരങ്കം സഞ്ചാരയോഗ്യമല്ലാതാക്കാൻ കഴിയുമെന്ന് ചൈനയുടെ ഭീഷണി

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഹിമാചലല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ‘സാങ്കേതിക വിസ്മയമായ’ അടല്‍ തുരങ്കം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും തുരങ്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവരുമായി പങ്കിടണമെന്നും സര്‍വകലാശാലകളോടും എന്‍ജിനിയറിങ് കോളേജുകളോടും യു.ജി.സി. നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച കത്ത് യു.‌ജി.‌സി. സെക്രട്ടറി രജനിഷ് ജെയിന്‍ വൈസ് ചാന്‍സലര്‍മാര്‍ക്കയച്ചു.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന തുരങ്കം സമുദ്ര നിരപ്പില്‍നിന്നും 3000 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 9.02 കിലോമീറ്ററാണ് നീളം.

Related Articles

Back to top button