InternationalLatest

ബിഷപ്പുമാരുടെ ഉപദേശക സമിതിയിൽ സ്ത്രീകൾ

“Manju”

വത്തിക്കാന്‍: ലോകത്തിലെ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കുന്ന പാനലിലേക്ക് ഫ്രാൻസിസ് മാർപാപ്പ മൂന്ന് സ്ത്രീകളെ തിരഞ്ഞെടുത്തു. ഇതിൽ രണ്ട് കന്യാസ്ത്രീകളും ഒരു സാധാരണ സ്ത്രീയും ഉൾപ്പെടുന്നു. വത്തിക്കാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ചരിത്രത്തിലാദ്യമായാണ് ഈ സമിതിയിലേക്ക് വനിതകളെ തിരഞ്ഞെടുക്കുന്നത്. മുൻപ് ഉപദേശക സമിതിയിലേക്ക് വനിതകളെ തിരഞ്ഞെടുക്കുമെന്ന് മാർപാപ്പ പറഞ്ഞിരുന്നു.

Related Articles

Back to top button