IndiaLatest

പ്രധാനമന്ത്രി കശ്മീരി പണ്ഡിറ്റ് സമൂഹത്തിനു ജ്യേഷ്ഠ അഷ്ടമി ആശംസകള്‍ നേര്‍ന്നു

“Manju”

ബിന്ദുലാല്‍ ഇ.ആര്‍. തൃശ്ശൂര്‍

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കശ്മീരി പണ്ഡിറ്റ് സമൂഹത്തിനു ജ്യേഷ്ഠ അഷ്ടമി ആശംസകള്‍ നേര്‍ന്നു.

‘എല്ലാ ആശംസകളും, വിശേഷിച്ച് കശ്മീരി പണ്ഡിറ്റുകള്‍ക്ക്; ജ്യേഷ്ഠ അഷ്ടമി വിശേഷ വേളയില്‍.

മാതാ ഖീര്‍ ഭവാനിയുടെ ദൈവികമായ അനുഗ്രഹത്താല്‍ എല്ലാവരും സന്തോഷമുള്ളവരും ആരോഗ്യമുള്ളവരും അഭിവൃദ്ധിയുള്ളവരും ആയിരിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button