KeralaLatestPalakkad

ദിവംഗതനായി

“Manju”

പാലക്കാട് :ശാന്തിഗിരി ആശ്രമം ചിറ്റൂർ യൂണിറ്റിലെ ആത്മബന്ധുവും മുതിർന്ന കോർഡിനേഷൻ മോണിറ്ററിംഗ് കമ്മിറ്റി അംഗവുമായ ശ്രീ. എം. വി. സുന്ദരൻ (77) ഇന്ന് വെളുപ്പിന് ദിവംഗതനായി. ജനതാദള്‍ എസ്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും പെരുമാട്ടി മുന്‍പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഭാര്യ രാധാദേവി, മക്കള്‍ ജോഷില എന്‍.എസ്. , ജസില എന്‍.എസ്.

Related Articles

Back to top button