IndiaLatest

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ; സി​ഖ് പു​രോ​ഹി​ത​ന്‍ ജീ​വ​നൊ​ടു​ക്കി

“Manju”

ക ർ ഷ ക സ മ ര ത്തി ന് ഐ ക്യ ദാ ർ ഡ്യം; സി ക്ക് പു രോ ഹി ത ൻ സ്വ യം നി റ യൊ  ഴി ച്ച് ജീ വ നൊ ടു ക്കി |

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: കര്‍ഷകപ്രക്ഷോഭത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സി​ഖ് പു​രോ​ഹി​ത​ന്‍ ജീ​വ​നൊ​ടു​ക്കി. ഹ​രി​യാ​ന​യി​ലെ ഗു​രു​ദ്വാ​ര​യി​ലെ പു​രോ​ഹി​ത​നാ​യ സ​ന്ത് ബാ​ബ റാം ​സിം​ഗാ് (65) ആണ് സ്വ​യം വെ​ടി​വ​ച്ച്‌ മ​രി​ച്ച​ത്.

സിം​ഗു അ​തി​ര്‍​ത്തി​യി​ലെ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്നി​ട​ത്തു​വ​ച്ചാ​ണ് സം​ഭ​വം. ക​ര്‍​ഷ​ക വി​ലാ​പം കേ​ള്‍​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഇ​തി​നാ​ല്‍ ജീ​വ​നൊ​ടു​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ ഏ​ഴു​തിയത്.

Related Articles

Back to top button