InternationalLatest

ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ്​ ഡിസംബര്‍ 23ന്

“Manju”

ഇന്ത്യൻ എംബസി ഓപൺ ഹൗസ് 23ന് | Madhyamam

ശ്രീജ.എസ്

കുവൈത്ത് ;കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ഒാപണ്‍ ഹൗസ്​ ഡിസംബര്‍ 23 ബുധനാഴ്​ച വൈകീട്ട്​ 3.30ന്​ നടത്തും. ‘കുവൈത്തിലെ തൊഴില്‍നിയമങ്ങള്‍’ പ്രമേയത്തില്‍ നടത്തുന്ന ഒാണ്‍ലൈന്‍ ഒാപണ്‍ ഹൗസിന്​ അംബാസഡര്‍ സിബി ജോര്‍ജ്​ നേതൃത്വം നല്‍കും.

കുവൈത്തിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പ​ങ്കെടുക്കാവുന്നതാണ്​. താല്‍പര്യമുള്ളവര്‍ പേര്, പാസ്​പോര്‍ട്ട്​ നമ്പര്‍, സിവില്‍ ​ഐഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈത്തിലെ വിലാസം എന്നിവ സഹിതം [email protected] എന്ന ​ഇ മെയില്‍ വഴി രജിസ്​ട്രേഷന്‍ നടത്തേണ്ടതാണ്​. രജിസ്​റ്റര്‍ ചെയ്യുന്നവര്‍ക്ക്​ മീറ്റിങ്​ ​ ഐഡിയും മറ്റു വിവരങ്ങളും മെയില്‍ വഴി അറിയിക്കും.

Related Articles

Back to top button