InternationalLatest

കോവിഡ് പ്രതിസന്ധി; കൊ​ക്ക​ക്കോ​ള കമ്പനി ആ​യി​ര​ക്ക​ണ​ക്കി​ന് ജീവനക്കാരെ പി​രി​ച്ചു​വി​ടാൻ ഒരുങ്ങുന്നു

“Manju”

സിന്ധുമോൾ. ആർ

കോ​വി​ഡ് മ​ഹാ​മാ​രിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി വി​ല്‍​പ്പ​ന​യെ ബാ​ധി​ച്ച​തോ​ടെ കൊ​ക്ക​ക്കോ​ള ക​മ്പ​നി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ പി​രി​ച്ചു​വി​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. 2,200 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നാ​ണ് ശീ​ത​ള​പാ​നീ​യ വി​പ​ണി​യി​ലെ ഭീ​മ​ന്‍ കമ്പ​നി തീ​രു​മാ​നി​ച്ച​ത്.

ഇതേതുടര്‍ന്ന് അ​മേ​രി​ക്ക​യി​ല്‍ മാ​ത്രം 1,200 പേ​ര്‍​ക്കാ​ണ് ജോ​ലി ന​ഷ്ട​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള സാ​മ്പത്തി​ക പാ​ദ​ത്തി​ല്‍ കൊ​ക്ക​ക്കോ​ള വി​ല്‍​പ്പ​ന​യി​ല്‍ 28 ശ​ത​മാ​നം ഇ​ടി​വാ​ണ് ഉ​ണ്ടാ​യ​ത്. 7.2 ബി​ല്യ​ണ്‍ ഡോ​ള​റി​ന്റെ വി​ല്‍​പ്പ​ന​യാ​ണ് ഈ ​സ​മ​യ​ത്ത് ന​ട​ന്ന​ത്.

Related Articles

Back to top button