KeralaLatest

കൊച്ചി മെട്രോയില്‍ ഒഴിവ്

“Manju”

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍ അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍. ചീഫ് എന്‍ജിനീയര്‍ ഒഴികെയുള്ള തസ്തികകളിലെല്ലാം റെഗുലര്‍ നിയമനമാണ്. ചീഫ് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനമാകും.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്: യോഗ്യത: നിര്‍ദിഷ്ട വിഷയത്തില്‍ ബി.ഇ./ ബി.ടെക്. ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍: ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kochimetro.org എന്ന വെബ്‌സൈറ്റ് കാണുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ഡിസംബര്‍ 15.

Related Articles

Back to top button