KannurLatest

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചു

“Manju”

ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചു | DYFI member attacked | Madhyamam

അ​ഴീ​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​നെ മു​സ്​​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. അ​ഴീ​ക്കോ​ട് ചാ​ലി​ലെ അ​ര്‍​ജു​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ മൂ​ന്നി​ന് അ​ഴീ​ക്ക​ല്‍ ബ​സ്​​സ്​​റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം. ത​ല​ക്ക്​ പ​രി​ക്കേ​റ്റ അ​ര്‍​ജു​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ അ​ര്‍​ജു​നെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.

Related Articles

Back to top button