IndiaLatest

കൊവാക്‌സിന് ലഭിച്ച അംഗീകാരം ഇന്ത്യയ്‌ക്കുള്ള ദീപാവലി സമ്മാനം

“Manju”

ന്യൂഡല്‍ഹി: കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത് ഇന്ത്യയ്‌ക്കുള്ള ദീപാവലി സമ്മാനമാണെന്ന് നീതി ആയോഗ് അംഗവും രാജ്യത്തെ കൊറോണ ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ വി.കെ.പോള്‍.

Related Articles

Back to top button