IndiaLatest

മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നും അദേഹം അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ഡ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദേഹം അഭ്യര്‍ഥിച്ചു.

Related Articles

Back to top button