KeralaLatest

വി.​പി. ജോ​യി ചീ​ഫ് സെ​ക്ര​ട്ട​റിയാകും

“Manju”

വി. പി. ജോ യി ചീ ഫ് സെ ക്ര ട്ട റിയാകും

ശ്രീജ.എസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി.​​​പി. ജോ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്റെ അ​​​ടു​​​ത്ത ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​കും. ഡോ.​​​ബിശ്വാ​​​സ് മേ​​​ത്ത ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​കും നി​​​യ​​​മ​​​നം. അദ്ദേഹത്തിന്റെ സേവനം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തെഴുതാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

1987 ബാ​​​ച്ച്‌ കേ​​​ര​​​ള കേ​​​ഡ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് വി.​​​പി. ജോ​​​യി. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 2023 ജൂ​​​ണ്‍ 30 വ​​​രെ സ​​​ര്‍​​​വീ​​​സു​​​ണ്ട്. ജോയി ഇപ്പോള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയാണ്. നാഷനല്‍ അതോറിറ്റി ഓണ്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നു. കേന്ദ്രാനുമതി ലഭിച്ചാല്‍ ജോയി കേരളത്തിലേക്കു മടങ്ങും. തുടര്‍ന്നു 2023 ജൂണ്‍ 30 വരെ ചീഫ് സെക്രട്ടറി പദവിയില്‍ തുടരാം.

Related Articles

Back to top button