ErnakulamKeralaLatest

പ്രതികള്‍ ജില്ല വിട്ടു; പിന്നാലെ പോലീസ്

“Manju”
കൊച്ചി: ഇടപ്പള്ളി മാളിലെ ഹൈപ്പർ മാർക്കറ്റിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികള്‍ എറണാകുളം ജില്ല വിട്ടതായിവിവരം. ഇതേത്തുടർന്ന് അന്വേഷണം വടക്കന്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ നിന്ന് പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പ്രതികള്‍ വന്നതും തിരിച്ചുപോയതും മെട്രോ ട്രെയിനിലായതിനാല്‍ പൊലീസ് ആലുവ വരെയുള്ള വിവിധ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ചിത്രങ്ങള്‍ ലഭിച്ചത്

Related Articles

Back to top button