InternationalLatest

വെന്‍റിലേറ്റര്‍ പൊട്ടിത്തെറിച്ച്‌ ഒന്‍പതു കോവിഡ് രോഗികള്‍ മരിച്ചു

“Manju”

വെന്‍റിലേറ്റർ പൊട്ടിത്തെറിച്ച് ഒന്പതു കോവിഡ് രോഗികൾ മരിച്ചു : Deepika.com  International News |

ശ്രീജ.എസ്

അ​​​ങ്കാ​​​റ: തെ​​​ക്ക​​​ന്‍ തു​​​ര്‍​​​ക്കി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍ വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച്‌ ഒ​​​ന്‍പ​​​തു കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍ മ​​​രി​​​ച്ചു. ഗാ​​​സി​​​യാ​​​ന്‍​​​ടെ​​​പ് പ്ര​​​വി​​​ശ്യ​​​യി​​​ലെ സാ​​​ങ്കോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ര്‍​​​ച്ചെ​​​യാ​​​ണ് അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​യ​​​ത്. കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പൊ​​​ട്ടി​​​ത്തെ​​​റി ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​​​ന്ന് തീ​​​പിടി​​​ച്ചു. 56-85 പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

Related Articles

Back to top button