KeralaLatest

പ്രപഞ്ചമെന്ന വലിയ ശക്തിയില്‍ വിശ്വസിക്കുന്നു, എന്നാല്‍ അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല ;മഞ്ജു വാര്യര്‍

“Manju”

actor-mohanlal-s-daughter-vismaya-slut-shaming-and-body-shaming-against-her-after-instagram-post-about-losing-weight  | അതിനിവൾ പെണ്ണാണോ, സെക്‌സ് ടൂറിസത്തിന് പോയാൽ തടി കുറഞ്ഞോളും; സൈബർ ...

ശ്രീജ.എസ്

ഒരു ജാതിയിലും മതത്തിലും തനിക്ക് വിശ്വസമില്ലെന്ന് നടി മഞ്ജു വാര്യര്‍. പ്രപഞ്ചമെന്ന വലിയ ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെന്നും എന്നാല്‍ അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും നടി മഞ്ജു വാര്യര്‍. കന്യക മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാന്‍. അമ്പലത്തിലും പള്ളിയിലൊമൊക്കെ പോകാറുണ്ട്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രപഞ്ചമെന്ന വലിയ ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു. അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല‘- മഞ്ജു വാര്യര്‍ പറഞ്ഞു.

 

Related Articles

Back to top button