IndiaLatest

വിനോദയാത്രക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു

“Manju”

രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു – Kerala Vision Online

ശ്രീജ.എസ്

ഉത്തര്‍പ്രദേശില്‍ ലളിത്പൂരില്‍ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ നസിയ ആര്‍ ഹസനും പിതാവ് ടി പി ഹസൈനാരുമാണ് മരിച്ചത്.
താല്‍ബേഹട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായ നസിയ ആര്‍ ഹസന്‍ വിനോദയാത്രയ്ക്കിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.

നസിയയുടെ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരുവരുടെ മൃതദേഹം ലളിത്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button