KeralaLatest

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ക​ട​ ഉ​ട​മമ​രി​ച്ചു

“Manju”

ബൈ ക്കും കാ റും കൂ ട്ടി യി ടി ച്ച്‌ ബൈക്ക് യാത്രികന്‍ മ രി ച്ചു - Times  Kerala | DailyHunt

ശ്രീജ.എസ്

വെ​ഞ്ഞാ​റ​മൂ​ട്: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ക​ട​യു​ട​മ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ​കൃ​ഷ്ണ സ്‌​പെ​യ​ര്‍ പാ​ര്‍​ട്ട്‌​സ് ഉ​ട​മ ച​ട​യ​മം​ഗ​ലം പോ​രേ​ടം കൗ​സ്തു​ഭ​ത്തി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ (57) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എം.​സി. റോ​ഡി​ല്‍ കീ​ഴാ​യി​ക്കോ​ണ​ത്താ​യി​രു​ന്നു അ​പ​ക​ടം.

കാ​രേ​റ്റ് ഭാ​ഗ​ത്ത് നി​ന്നും വ​ന്ന രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നും വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ പ​രി​ക്കേ​റ്റ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പു​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ബ​ന്ധു​ക്ക​ളെ​ത്തി ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​ത്രി ഏ​ഴോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

 

Related Articles

Back to top button