InternationalLatest

ലീഗ് കപ്പ് ഫൈനല്‍ ഏപ്രിലിലേക്ക് മാറ്റിവെക്കാന്‍ തീരുമാനം

“Manju”

ലീഗ് കപ്പ് ഫൈനൽ ഏപ്രിലിലേക്ക് നീട്ടിവെച്ചു | Fanport | Carabao Cup News  Malayalam

ശ്രീജ.എസ്

ഇംഗ്ലണ്ട് ലീഗ് കപ്പ് ഫൈനല്‍ ഏപ്രിലിലേക്ക് മാറ്റിവെക്കാന്‍ തീരുമാനം. ഫെബ്രുവരി 28നായിരുന്നു നേരത്തെ ലീഗ് കപ്പ് ഫൈനല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരിയിലേക്ക് ആരാധകരെ വെംബ്ലിയില്‍ എത്തിക്കുക അസാധ്യമായിരിക്കും എന്നത് കണക്കില്‍ എടുത്താണ് ഫൈനല്‍ നീട്ടിയത്.

ഏപ്രില്‍ 28നാകും ഇനി ഫൈനല്‍ നടക്കുക. ഏപ്രിലിലേക്ക് കൂടുതല്‍ ആരാധകരെ സ്റ്റേഡിയത്തില്‍ എത്തിക്കാന്‍ ആകും എന്നും ഇംഗ്ലീഷ് എഫ് എ കരുതുന്നു. കൊറോണയുടെ പുതിയ വ്യാപനം ഇംഗ്ലണ്ടില്‍ ആകെ ആശങ്ക ഉണ്ടാക്കൊയിരിക്കുകയാ‌ണ്. ഇന്നും നാളെയുമായാണ് ലീഗ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ നടക്കുന്നത്.

Related Articles

Back to top button