KeralaLatestThiruvananthapuram

തലസ്ഥാനത്ത് ലക്ഷങ്ങളുടെ കളളനോട്ടുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നയ്ക്കല്‍ പിടിയിൽ

“Manju”

സിന്ധുമോൾ. ആർ

പോ​ത്ത​ന്‍​കോ​ട്:​ ​ആ​റ്റി​ങ്ങ​ല്‍​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​യും​ ​വ​ര്‍​ക്ക​ല​ ​പൊ​ലീ​സി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ല്‍​ ​വ​ന്‍​ ​ക​ള്ള​നോ​ട്ട​ടി​ ​സം​ഘം​ ​പി​ടി​യി​ലാ​യി. പ​രി​ശോ​ധ​ന​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ ​ചി​ല​ര്‍​ ​അ​റ​സ്റ്റി​ലാ​കു​മെ​ന്നും​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​സൂ​ചി​പ്പി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ​ര്‍​ക്ക​ല​ ​പാ​പ​നാ​ശം​ ​ബീ​ച്ചി​ല്‍​ ​ക​ള്ള​നോ​ട്ട് ​മാ​റാ​ന്‍​ ​ശ്ര​മി​ച്ച​ ​ര​ണ്ടു​പേ​ര്‍​ ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.​ ​ഇ​വ​രെ​ ​ര​ഹ​സ്യ​ ​കേ​ന്ദ്ര​ത്തി​ല്‍​ ​ചോ​ദ്യം​ ​ചെ​യ്‌​ത​തി​നെ​ ​തു​ട​ര്‍​ന്നാ​ണ് ​സം​ഘ​ത്തി​ലെ​ ​കൂ​ടു​ത​ല്‍​ ​പേ​രെ​ക്കു​റി​ച്ച്‌ ​വി​വ​രം​ ​ല​ഭി​ക്കു​ന്ന​ത്.​

​തു​ട​ര്‍​ന്ന് ​പൊ​ലീ​സി​ലെ​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ല്‍​ ​മം​ഗ​ല​പു​രം​ ​തോ​ന്ന​യ്‌​ക്ക​ല്‍​ ​കേ​ന്ദ്രീ​ക​രി​ച്ച്‌ ​ചാ​രി​റ്റി​ ​പ്ര​വ​ര്‍​ത്ത​നം​ ​ന​ട​ത്തു​ന്ന​ ​ആഷിഖ് തോന്നയ്ക്കല്‍ (35) ​പി​ടി​യി​ലാ​യി.​ ​ഇ​യാ​ള്‍​ ​കാ​ട്ടാ​യി​ക്കോ​ണം​ ​നെ​യ്യ​ന​മൂ​ല​യി​ല്‍​ ​വീ​ട് ​വാ​ട​ക​യ്ക്കെ​ടു​ത്ത് ​ഒ​രു​ ​യു​വ​തി​ക്കും​ ​അ​മ്മ​യ്ക്കു​മൊ​പ്പം​ ​ക​ഴി​ഞ്ഞ​ ​ഒ​ന്ന​ര​മാ​സ​മാ​യി​ ​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ഇ​യാ​ളു​മാ​യി​ ​കാ​ട്ടാ​യി​ക്കോ​ണ​ത്തെ​ ​വാ​ട​ക​ ​വീ​ട്ടി​ല്‍​ ​തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​ ​വ​ര്‍​ക്ക​ല​ ​പൊ​ലീ​സ് ​അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ക​ള്ള​നോ​ട്ടും​ ​യ​ന്ത്ര​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​നോ​ട്ടു​ക​ളു​ടെ​ ​ക​ള​ര്‍​ ​പ്രി​ന്റ് ​എ​ടു​ക്കു​ന്ന​തി​നു​ള്ള​ ​യ​ന്ത്ര​ങ്ങ​ളും​ ​ഇ​വി​ടെ​യു​ണ്ട്.​ 200,​ 500,​ 2000​ ​രൂ​പ​യു​ടെ​ ​ക​ള്ള​നോ​ട്ടു​ക​ളാ​ണ് ​വീ​ട്ടി​ല്‍​ ​നി​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.​ ​സം​ഘ​ത്തി​ല്‍​ ​കൂ​ടു​ത​ല്‍​ ​പേ​ര്‍​ ​ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യും​ ​അ​വ​ര്‍​ ​വ​ല​യി​ലാ​യ​താ​യും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു

Related Articles

Back to top button