KeralaLatest

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ മരണ കാരണം ഹൃദയത്തിലേറ്റ മുറിവ്

“Manju”

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East

ശ്രീജ.എസ്

കാസര്‍കോട്: കാ‌ഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവ്ര‍ത്തകന്‍ ഔ​ഫ് അ​ബ്ദു അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ കൊല്ലപ്പട്ടത് ഹൃദയത്തിലേറ്റ മുറിവെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ഔഫിന്റെ ഹൃദയധമനിയില്‍ ആണ് മുറിവേറ്റത്. ഇതിലൂടെ അതിവേഗം രക്തം വാര്‍ന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമായി. ഒറ്റ കുറ്റത്തില്‍ ശ്വാസകോശം തുളച്ചു കയറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കൊ​ല​പാ​ത​ക​ത്തി​ലെ മുഖ്യപ്രതി മു​ഖ്യ​പ്ര​തി മു​സ്‌​ലിം​ ലീ​ഗ് വാ​ര്‍​ഡ് സെ​ക്ര​ട്ട​റി ഇ​ര്‍​ഷാ​ദ് കസ്റ്റഡിയില്‍ ആണ്. ഇയാളെ ഇന്നലെ രാത്രി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് ഇയാളുടെ അറസ്റ്റ് ഉണ്ടാകും. പരിക്കേറ്റ് ആശുപത്രിയില്‍ ആയിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്നു. മു​ഹ​മ്മ​ദ് ഷു​ഹൈ​ബി​ന്റെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊല്ലപ്പെട്ട റൗ​ഫി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ആളാണ് മു​ഹ​മ്മ​ദ്.

Related Articles

Back to top button