KeralaLatest

നടന്‍ അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തില്‍ തകര്‍ന്ന് പൃഥ്വിരാജ്

“Manju”

നടൻ അനിൽ നെടുമങ്ങാട് മലങ്കര ജലാശയത്തില്‍ മുങ്ങി മരിച്ചു

ശ്രീജ.എസ്

നടന്‍ അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രിത്വിരാജ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ഇല്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ’, എന്നാണ് പൃഥ്വി കുറിച്ചത്.
ഷൂട്ടിങ്ങിനിടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ആണ് അദ്ദേഹം മുങ്ങി മരിച്ചത്. തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അദ്ദേഹം ഇവിടെ എത്തിയത്.

Related Articles

Back to top button