KeralaLatest

കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ല്‍ മാ​റ്റം വേ​ണ​മെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍.

“Manju”

റാ പ്പി ഡ് ടെ സ്റ്റ് കി റ്റി ന് ടി. എ ൻ. പ്ര താ പ ന്‍റെ ഒ രു കോ ടി; എം പി ഫ  ണ്ടി ൽ മുഖ്യമന്ത്രിക്ക് ആ ശ ങ്ക

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ല്‍ മാ​റ്റം വേ​ണ​മെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍. ഏ​ഴ് സി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ മാ​റ്റ​ണം. ഗ്രൂ​പ്പ് വീ​തം​വ​യ്പ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും പ്ര​താ​പ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സി​ല്‍ ത​ല്‍​ക്കാ​ലം നേ​തൃ​മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്ന് കേ​ര​ള​ത്തിന്റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ദ്ദേ​ശ​ഭ​ര​ണ​തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി പ​രി​ശോ​ധി​ക്കും. അ​ന്തി​മ​റി​പ്പോ​ര്‍​ട്ട് ഹൈ​ക്ക​മാ​ന്‍റി​ന് കൈ​മാ​റു​മെ​ന്നും താ​രി​ഖ് അ​ന്‍​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button