InternationalLatest

2800 വ്യാ​ജ എ​ന്‍​ജി​നീ​യ​റി​ങ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പി​ടി​കൂ​ടി

“Manju”

2800 വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ പിടികൂടി | Madhyamam

ശ്രീജ.എസ്

സൗദിയില്‍ 2800 വ്യാ​ജ എ​ന്‍​ജി​നീ​യ​റി​ങ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പി​ടി​കൂ​ടി. ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്‌​ ജോ​ലി നേ​ടു​ന്ന​വ​രെ​യും മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലാ​തെ അ​ത്ത​രം ത​സ്​​തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക്​ മു​മ്പ് ത​ന്നെ​ കൗ​ണ്‍​സി​ല്‍ ആ​രം​ഭി​ച്ചി​രു​ന്ന​താ​യി​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍​ജി. ഫ​ര്‍​ഹാ​ന്‍ ശ​മ്​​രി പ​റ​ഞ്ഞു.ഇതിന്റെ ഭാഗമായാണ് 2800ഓളം പേരെ കണ്ടെത്തിയതെന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍​ജി. ഫ​ര്‍​ഹാ​ന്‍ ശ​മ്​​രി പ​റ​ഞ്ഞു.

Related Articles

Back to top button