മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്നു അദ്ദേഹത്തെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
Related Articles
Check Also
Close
-
ആഘോഷങ്ങള്‍ ഒഴിവാക്കി ഉത്സവം നടത്തും :തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്December 20, 2020 5:06 PM