KeralaKottayamLatest

പാലാ നഗരസഭാ ചെയര്‍മാനായി ആന്റോ ജോസ് പടിഞ്ഞാറെക്കര തെരഞ്ഞെടുക്കപ്പെട്ടു

“Manju”

സിന്ധുമോൾ. ആർ

പാലാ നഗരസഭാ ചെയര്‍മാനായി കേരള കോണ്‍ഗ്രസ് (എം) ലെ ആന്റോ ജോസ് പടിഞ്ഞാറെക്കര തെരഞ്ഞെടുക്കപ്പെട്ടു. പാലാ നഗരസഭയിലെ ആദ്യ എല്‍.ഡി.എഫ് ചെയര്‍മാനാണ് ആന്റോ ജോസ്. നഗരസഭ പത്താം വാര്‍ഡില്‍ നിന്നുമാണ് ആന്റോ ജയിച്ചത്.

നഗരസഭ അധ്യക്ഷസ്ഥാനം ആദ്യത്തെ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനും അടുത്ത ഒരു വര്‍ഷം സി.പി.എമ്മിനും അവസാനത്തെ രണ്ടുവര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് എന്നുമാണ് തീരുമാനം. ഹര്‍ജിയില്‍ പറയുന്നു. ചികിത്സയിലാണെന്ന കാര്യവും ശിവശങ്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Articles

Back to top button