IndiaInternationalLatest

ജ​ഡേ​ജ​യ്ക്ക് അ​ര്‍​ധ സെ​ഞ്ചു​റി; ഇ​ന്ത്യ​ക്ക് 131 റ​ണ്‍​സ് ലീ​ഡ്

“Manju”

മെ​ല്‍​ബ​ണ്‍‌: ക്യാ​പ്റ്റ​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 131 റ​ണ്‍​സ് ലീ​ഡ്. ര​ണ്ടാം ദി​നം 277/5 നി​ല​യി​ല്‍ ക​ളി പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ, 49 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​നി​ടെ ഓ​ള്‍​ഔ​ട്ടാ​യി.
ര​ഹാ​നെ​യാ​ണ് (112) മൂ​ന്നാം ദി​നം ആ​ദ്യം വീ​ണ​ത്. റൗ​ണ്‍ ഔ​ട്ട് ആ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ര്‍​ധ സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ ര​വീ​ന്ദ്ര ജ​ഡേ​ജ (57) പു​റ​ത്താ​യി. പി​ന്നാ​ലെ എ​ത്തി​യ അ​ശ്വി​നും (14) ഉ​മേ​ഷ് യാ​ദ​വും (9) അ​ല്‍​പ​നേ​രം ക്രീ​സ​ല്‍ നി​ന്നെ​ങ്കി​ലും ബും​മ്ര (0) വ​ന്ന​തു​പോ​ലെ മ​ട​ങ്ങി. മു​ഹ​മ്മ​ദ് സി​റാ​ജ് (0) പു​റ​ത്താ​കാ​തെ നി​ന്നു.

Related Articles

Back to top button