KeralaLatestThrissur

ഡയാലിസിസ് മെഷീന്‍ വാങ്ങാൻ ധനസഹായം നൽകി ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍ – 96 ബാച്ച്

“Manju”

തൃശൂർ :മുളങ്കുന്നത്തുകാവ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കോവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിന് 4,87,200 രൂപയുടെ ചെക്ക് ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍ മണ്ണുത്തി 1996 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഫാ. ഡോ. ഡേവ് അക്കരയുടെ നേതൃത്വത്തില്‍, മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ M A ആന്‍ഡ്രൂസിന്റെ സാന്നിധ്യത്തില്‍ കൈമാറുന്നു

Related Articles

Back to top button