IndiaLatest

രജനികാന്തിന്റെ രാഷ്ട്രീയ നിലപാടില്‍ നിരാശയുണ്ടെന്ന് കമല്‍ ഹാസന്‍

“Manju”

ചെന്നൈ : രജനീകാന്തിന്റെ രാഷ്ട്രീയ നിലപാടില്‍ ആരാധകര്‍ക്കുള്ള അതേ നിരാശ തനിക്കുണ്ടെന്നും, എന്നാല്‍ എല്ലാത്തിനുമുപരി അദ്ദേഹത്തിന്റെ ആരോഗ്യത്തിനാണ് മുഖ്യപരിഗണനയെന്നും നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീണ്ടും രജനീകാന്തിനെ സന്ദര്‍ശിക്കുമെന്നും കമല്‍ഹാസന്‍ അറിയിച്ചു.

Related Articles

Back to top button