LatestThiruvananthapuram

മോട്ടൽ ആരാം യാഥാർഥ്യത്തിലേക്ക്

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട് : നെടുമങ്ങാട്ടെ മോട്ടൽ ആരാം യാഥാർഥ്യത്തിലേക്ക്, മോട്ടൽ ആരാമിന്റെ നിർമാണോദ്ഘാടനം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.ഒപ്പം സി ദിവാകരൻ എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1 കോടി രൂപ മുടക്കി അനുവദിച്ച 6 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു.സി ദിവാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button