IndiaLatest

പ്രതിഫലം കുത്തനെ ഉയര്‍ത്തി ബോളിവുഡ് താരം

“Manju”

സിന്ധുമോൾ. ആർ

വീണ്ടും പ്രതിഫലം കുത്തനെ ഉയര്‍ത്തി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ എത്തിയിരിക്കുന്നു. പുതിയ സിനിമയ്ക്ക് വേണ്ടി 135 കോടി രൂപയാണ് നടന്‍ പ്രതിഫലം വാങ്ങുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന പുതിയ റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ സമയത്തും നടന്‍ പ്രതിഫലം ഉയര്‍ത്തിയിരുന്നു. അതിനു ശേഷം അക്ഷയ് കുമാര്‍ 99 കോടിയില്‍ നിന്നും 108 കോടിയിലേക്ക് പ്രതിഫലം ഉയര്‍ത്തുകയുണ്ടായത്. പിന്നീട് 117 കോടി രൂപ വരെ അദ്ദേഹം വാങ്ങുകയുണ്ടായി എന്നാണ് വിവരം ലഭിക്കുന്നത്. താരമൂല്യവും അഭിനയ രംഗത്ത് തുടര്‍ച്ചയായ വലിയ വിജയങ്ങള്‍ താരം നേടുന്നതിനാലും നിര്‍മ്മാതാക്കള്‍ പണം മുടക്കാന്‍ തയ്യാറാവുന്നു എന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button