IndiaKeralaLatest

രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ യു.പി.യില്‍ അറസ്റ്റില്‍

“Manju”

 

ന്യൂഡല്‍ഹി: ഹിന്ദു സംഘടനാ നേതാക്കള്‍ക്കെതിരെ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്തതായി യു.പി പൊലീസ് അറിയിച്ചു. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദ്റുദ്ദിന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു.പി പൊലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഇന്നലെ രാത്രി 8.30ന് അറസ്റ്റ് ചെയ്തത്. യു.പിയിലെ സുപ്രധാന സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനവും ഇവര്‍ ലക്ഷ്യമിട്ടെന്ന് പൊലീസ് അറിയിച്ചു.

 

Related Articles

Back to top button