IndiaLatest

യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന​ യാത്രക്കാരുടെ ശ്രദ്ധക്ക്; എ​യ​ര്‍ ഇ​ന്ത്യ​

“Manju”

ഡല്‍ഹി ; ഇ​ന്ത്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍​നി​ന്ന് യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ള്‍​ക്കു പ്ര​ത്യേ​ക അ​റി​യിപ്പ് നല്‍കി എ​യ​ര്‍ ഇന്ത്യ. നി​ബ​ന്ധ​ന​ക​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചു​വേ​ണം യാ​ത്ര​ക്ക് ഒ​രു​ങ്ങേ​ണ്ട​തെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ യാ​ത്ര​ക്കാ​ര്‍​ക്കു മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്.

യു​എ​ഇ​യി​ല്‍​നി​ന്നു ത​ന്നെ കോ​വി​ഡ് വാ​ക്സി​ന്റെ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച്‌ 14 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കി​യ യു​എ​ഇ താ​മ​സ​വീ​സ കൈ​വ​ശ​മു​ള്ള​വ​ര്‍​ക്ക് രാ​ജ്യ​ത്തി​നു പു​റ​ത്തു​പോ​യി മ​ട​ങ്ങി​വ​രാം. ഈ ​വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​ണ് പ്ര​ധാ​ന​മാ​യും അ​നു​മ​തി​യെ​ന്ന് അ​റി​യി​പ്പി​ല്‍ പറയുന്നു.

Related Articles

Back to top button