KeralaLatest

ഒണ്‍ലൈന്‍ പ്ലാറ്റ്‌ഫോം റിലീസ്; വിമര്‍ശിച്ച്‌ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്

“Manju”

മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ ആരാധകരെ നിരാശയിലാഴ്ത്തി പുതിയ പ്രഖ്യാപനം. ദൃശ്യം 2 ഒണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന തീരുമാനത്തെ വിമര്‍ശിച്ച്‌ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ്.2020 കൊറോണ വര്‍ഷമായിരുന്ന തീയറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം…. യൂ ടൂ മോഹന്‍ലാല്‍ എന്നാണ് ഫെയ്‌സ്ബുക്കില്‍ അനില്‍ തോമസ് കുറിച്ചത്.

 

Related Articles

Back to top button