KeralaLatest

ശബരിമലയില്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതി

“Manju”

ശ്രീജ.എസ്

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്മേല്‍, ശബരിമലയില്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസം സൃഷ്ടിക്കരുതെന്നും ഹൈക്കോടതി വിധി. നിലയ്ക്കല്‍ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് അനൗചിത്യമെന്ന് കോടതി പറഞ്ഞു. ബേസ് ക്യാമ്ബില്‍ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button